Event Albums
Click on any album to view detailed media collections.
സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ ചിത്രങ്ങളിലൂടെ
വിശുദ്ധ ദൈവാലയത്തിന്റെ ചരിത്രവും വിശേഷങ്ങളും ഉൾക്കൊള്ളുന്ന ആൽബം ശേഖരം.
യുവജനപ്രസ്ഥാന പ്രവർത്തനങ്ങൾ
പള്ളിഭാഗം യുവജനപ്രസ്ഥാനം: ഓർമ്മകളുടെ വർണ്ണചിത്രങ്ങൾ. നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളും കൂട്ടായ്മകളും കോർത്തിണക്കിയ സ്നേഹസ്മരണകളുടെ ഒരു കലവറയാണിത്. ഓരോ ചിത്രവും നമ്മൾ ഒരുമിച്ച് പിന്നിട്ട വഴികളുടെയും, പങ്കുവെച്ച സന്തോഷത്തിന്റെയും, ആത്മബന്ധങ്ങളുടെയും അടയാളപ്പെടുത്തലാണ്. പഴയ ഓർമ്മകളെ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന ഈ ഫോട്ടോ ഗാലറിയിലൂടെ നമുക്ക് ഒരിക്കൽ കൂടി ആ നല്ല നാളുകളിലേക്ക് സഞ്ചരിക്കാം.
Best Unit Award Felicitation (2008)
Commemorating the historic milestone when St. Stephen's Cathedral Pallibhagam Youth Movement was honored as the Akhila Malankara Orthodox 'Best Unit' (2007–2008), celebrating our community's dedication, leadership, and service.
നവതി നിറവിൽ നമ്മുടെ പള്ളിഭാഗം
കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജന പ്രസ്ഥാനം തൊണ്ണൂറാം വാർഷിക ആഘോഷങ്ങളുടെ ചിത്രങ്ങളുലൂടെ .
യുവദീപ്തി ത്രൈമാസികക്ക് 30 വയസ്സ്
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പള്ളിഭഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസിക 30 വർഷം പിന്നിടുന്നു.
Easter Celebration
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രസ്ഥാനം ഓഫീസിൽ വച്ച് നടന്ന ഈസ്റ്റർ ആഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ.