Best Youth Movement Unit (2017-2018)
കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം - 2017-2018 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു
അവിസ്മരണീയം.. അതുല്യം....അനുഗ്രഹപൂർണം..
കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം
മലങ്കര സഭയിലെ മികച്ച യുവജനപ്രസ്ഥാനത്തിന്റെ അംഗീകാര നിറവിലേക്ക് വീണ്ടും പള്ളിഭാഗം യുവജനപ്രസ്ഥാനം. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന യുവജനപ്രസ്ഥാന യുണിറ്റിനുള്ള പുരസ്‌കാരം ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ച് പ്രസ്ഥാനം പ്രവർകർ ഏറ്റുവാങ്ങി. കഴിഞ്ഞ നാളുകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് 90 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു...
പരമ കാരുണ്യവാനായ കർത്താവിനു സ്തുതി..
ഞങ്ങളുടെ കാവൽപിതാവായ സ്തെഫനോസ് സഹദായുടെ പ്രാർത്ഥനകൾക്ക് മുന്നിൽ കൂപ്പുകൈ..
ഞങ്ങളെ സ്നേഹിക്കുന്ന.. ശാസിക്കുന്ന.. പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി
പള്ളിഭാഗം യുവജനപ്രസ്ഥാന അംഗങ്ങൾ പരിശുദ്ധ ബാവ തിരുമേനിയിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്നു
പള്ളിഭാഗം യുവജനപ്രസ്ഥാന അംഗങ്ങൾ പരിശുദ്ധ ബാവ തിരുമേനിയോടൊപ്പം പുരസ്‌കാര നിറവിൽ
President's Award - Best Unit & Secretary (2007-2008)
In 2007-2008, the Youth Movement received the President's award for the 'Best Unit of OCYM' on an all-Malankara basis, and Mr. Joji George was honored as the 'Best Unit Secretary'.
Certificate / Trophy of the Best Unit Award
Mr. Joji George (Best Unit Secretary)
News coverage in Manorama Newspaper
Grand Felicitation Ceremony (September 9, 2008)
A grand felicitation ceremony was held on September 9, 2008, at St. Stephen's Nagar in Kudassanad to honor the St. Stephen's Cathedral Pallibhagam Youth Movement for winning the prestigious Akhila Malankara Orthodox 'Best Unit' award for 2007-2008, alongside Sri. Joji George Mukalumppurathu, who secured the 'Best Unit Secretary' title. Following a flag hoisting and proclamation rally, the main public meeting was officially inaugurated by H.G. Thomas Mar Athanasius, Metropolitan of the Chengannur Diocese, with an insightful keynote address delivered by Dr. Cyriac Thomas, former Vice-Chancellor of M.G. University. Presided over by Vicar Rev. Fr. John Paul and organized under the auspices of the Senior Members Forum, the momentous event was further graced by esteemed dignitaries, including H.G. Dr. Yuhanon Mar Meletius and H.G. Dr. Gabriel Mar Gregorios, celebrating the unit's remarkable international recognition alongside the parish community.
Event Notice (Page 1)
Event Notice (Page 2)
Best Youth Movement Unit - A+ Grade (2024-2025)
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം 2024-2025 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു
കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ, പള്ളിഭാഗം യുവജനപ്രസ്ഥാനം A+ Grade നേടി, ചെങ്ങന്നൂർ ഭദ്രാസനത്തിലെ 2024-25 വർഷത്തിലെ മികച്ച യുവജന പ്രസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം വർഷവും, കാലികപ്രസക്തമായ വിവിധ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ; എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ വേറിട്ട ശൈലിയിൽ നിർവഹിച്ചുകൊണ്ടാണ് A+ ഗ്രേഡ് നേടി, പള്ളിഭാഗം യുവജനപ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടത്.
പള്ളിഭാഗം യുവജനപ്രസ്ഥാന അംഗങ്ങൾ പുരസ്‌കാരത്തോടൊപ്പം (2024-2025)
Best Youth Movement Unit - A+ Grade (2023-2024)
A+ Grade നേടി, ചെങ്ങന്നൂർ ഭദ്രാസനത്തിലെ 2023-24 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി പള്ളിഭാഗം യുവജനപ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു
Pallibhagam Youth Members with Award (2023-2024)
Best Youth Movement Unit (2016-2017)
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം 2016-2017 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു
ചെങ്ങന്നൂർ ഭദ്രാസനത്തിലെ 2016 - 17 വർഷത്തെ ബെസ്റ്റ് യുവജനപ്രസ്ഥാന യൂണിറ്റായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തെ തിരഞ്ഞെടുത്തു.
Photo of the Award (2016-2017)
Overall Championship - 2015 Kalolsavam
2015ലെ ചെങ്ങന്നൂർ ഭദ്രാസന കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് പള്ളിഭാഗം യുവജനപ്രസ്ഥാനം കരസ്ഥമാക്കി
ഓർത്തോഡോക്സ് ക്രിസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസന കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് പള്ളിഭാഗം യുവജനപ്രസ്ഥാനം കരസ്ഥമാക്കി.
Congratulation Certificate / Award Recognition